---
title: "പന്ന്യന്നൂർ പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ ബിജെപി വിഷുക്കിറ്റ് നൽകി"
english_title: "BJP distributed Vishu kits at various booths in Pannyannur Panchayat*"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/353366/BJP distributed Vishu kits at various booths in Pannyannur Panchayat"
published_at: "2026-04-14T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de1ad66c874_1001192465.jpg"
keywords: []
---

# പന്ന്യന്നൂർ പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ ബിജെപി വിഷുക്കിറ്റ് നൽകി

> **Lead Summary:** പന്ന്യന്നൂർ പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ ബിജെപി വിഷുക്കിറ്റ് നൽകി

## Article Content

പന്ന്യന്നൂർ പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ ബിജെപി വിഷുക്കിറ്റ് നൽകി

ബിജെപി കതിരൂർ മണ്ഡലം പ്രസിഡണ്ട് ഒടക്കാത്ത് സന്തോഷ്, സെക്രട്ടറി എൻ.പി ശ്രീജേഷ്, എം.അജയകുമാർ, സജിനശൈലേന്ദ്രൻ ,പ്രജീഷ്, സുരേന്ദ്രൻ പാറായി, അതുൽ എൻകെ, അനീഷ് സി.ടി.കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/353366/BJP distributed Vishu kits at various booths in Pannyannur Panchayat)